Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയന്‍ മുരിങ്ങൂര്‍ ധ്യാനകേന്ദ്രം സന്ദര്‍ശിച്ചു

ചാലക്കുടി: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം സന്ദര്‍ശിച്ചു.

ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് അദ്ദേഹം ധ്യാനകേന്ദ്രത്തിലെത്തിയത്. ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് പനയ്ക്കലുമായി പിണറായി അല്പസമയം ചര്‍ച്ച നടത്തി. പിന്നീട് ധ്യാനകേന്ദ്രം ചുറ്റിക്കണ്ട പിണറായി രോഗികളുടെ താമസസ്ഥലങ്ങളും സന്ദര്‍ശിച്ചു.

ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് 2006 സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ധ്യാനകേന്ദ്രത്തില്‍ പൊലീസി നടത്തിയ റെയ്ഡ് വലിയ വിവാദത്തിന് കാരണമായിരുന്നു. അന്ന് പൊലീസ് റെയ്ഡിനെ ന്യായീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇപ്പോള്‍ പിണറായി ഇവിടെ നടത്തിയ സന്ദര്‍ശനം ശ്രദ്ധാവിഷയമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+