കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനദ്രോഹകരമല്ലാത്ത വായ്പകള്‍ സ്വീകരിക്കാം: വി.എസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ദ്രോഹകരമല്ലാത്തവിധത്തില്‍ വ്യവസ്ഥകളുള്ള വിദേശ വായ്പകള്‍ സ്വീകരിയ്ക്കാമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

സംസ്ഥാനത്തെ ജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വായ്പകള്‍ സ്വീകരിച്ച് വിദേശ വായ്പ പരമാവധി കുറയ്ക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. കേന്ദ്ര ആസൂത്രണ കമ്മീഷനുമായി സംസ്ഥാനത്തിന്റെ പദ്ധതി വിഹിതത്തെപ്പറ്റി ഫിബ്രവരി 19, 20 തീയതികളില്‍ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തും- അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് സംസ്ഥാന ആസൂത്രണ ബോര്‍ഡ് യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X