Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍: സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളിയ്ക്കുന്നെന്ന് രാജ്നാഥ് സിംഗ്

തിരുവനന്തപുരം: എസ്എന്‍സി ലാവലില്‍ അഴിമതിക്കേസില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളിയ്ക്കുകയാണെന്ന് ബിജെപി ദേശീയ പ്രസിഡന്റ് രാജ്നാഥ് സിംഗ് ആരോപിച്ചു.

ഈ കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്നുതന്നെയാണ് ഇപ്പോഴും ബിജെപിയുടെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ പുതിയ സഖ്യം ഉണ്ടാക്കില്ല. എന്‍ഡിഎ ഒറ്റക്കെട്ടായിത്തന്നെ തിരഞ്ഞെടുപ്പിനെ നേരിടും. അവിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഏത് ശ്രമത്തെയും പിന്തുണയ്ക്കും- രാജ്നാഥ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+