Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതിയ്ക്ക് കത്തയച്ചത് ഭരണഘടനാപരം: വി.എസ്

തിരുവന്തപുരം: ഭരണ ഘടനാ പരമായി ഒരു മുഖ്യമന്ത്രിചെയ്യേണ്ടുന്ന കാര്യം മാത്രമേ വിരമിച്ച ഹൈക്കോടതി ജസ്റിസ് വി.കെ ബാലിയ്ക്കുവേണ്ടി താന്‍ ചെയ്തിട്ടുള്ളുവെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

ഭരണഘടനാ പരമായി ചേയ്യേണ്ടുന്ന ചുമതലകളും കര്‍ത്തവ്യങ്ങളും മാധ്യമപ്രവര്‍ത്തകരോട് പങ്കുവെയ്ക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജസ്റിസ് വി.കെ ബാലി സുപ്രിം കോടതി ജഡ്ജിയാവാന്‍ യോഗ്യനാണെന്ന് വ്യക്തമാക്കിക്കൊണ്ട് രാഷ്ട്രപതിയ്ക്ക് കത്തയച്ചതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിയ്ക്കുകയായിരുന്നു വി.എസ്.

മാധ്യമപ്രവര്‍ത്തകരുമായുള്ള സൗഹൃദം എല്ലാകാലത്തും നല്ലരീതിയില്‍ നിലനിര്‍ത്തും. എന്നാല്‍ വെളിപ്പെടുത്തേണ്ടാത്ത കാര്യങ്ങള്‍ ആരുമായും പങ്കുവെയ്ക്കില്ല-അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മറ്റ് ചോദ്യങ്ങള്‍ക്ക് വി.എസ് വ്യക്തമായ മറുപടി പറഞ്ഞില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+