ബസ് ലോറിയിലിടിച്ച് പത്തുപേര്‍ മരിച്ചു
ബാംഗ്ലൂര്‍: കര്‍ണാടക സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച് 10പേര്‍ മരിച്ചു. 19പേര്‍ക്ക് പരുക്കേറ്റു.
ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ് ഇവരെ നിംഹാന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. മറ്റുള്ളവരെ ചെല്ലേക്കരെ സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേസിപ്പിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ ചിത്രഗുഢാ ജില്ലയിലെ ചെല്ലക്കേരയിയ്ക്കടുത്ത് ഹെഗരെയിലാണ് അപകടം നടന്നത്. ഗുല്‍ബാരാ ജില്ലയിലേയ്ക്ക് പോകുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്ന് ചിത്രദുര്‍ഗ ഡിഎസ്പി ശ്രീധര്‍ അറിയിച്ചു.












Click it and Unblock the Notifications