ബോംബ് സ്ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു
കോഴിക്കോട്: നാദാപുരത്ത് കക്കംവെള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു.
കക്കംവെള്ളിയില്‍ പാലം പണിനടക്കുന്നതിനിടെ കണ്ട അജ്ഞാത വസ്തുവില്‍ ചവിട്ടിനോക്കിയപ്പോഴാണ് സ്ഫോടനം നടന്നത്.
കോണ്‍ഗ്രീറ്റ് തൊഴിലാളിയായ ബിനീഷ്(22), അടുത്തുനില്‍ക്കുകയായിരുന്ന ലോറി ഡ്രൈവര്‍ രാധാകൃഷ്ണന്‍(38)എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബിനീഷിന്റെ പരുക്ക് ഗുരുതരമാണ്.












Click it and Unblock the Notifications