ബിഗ് ബ്രദര്‍ ഷോ: ശില്പ വീണ്ടും മുന്‍നിരയിലേയ്ക്ക്
ലണ്ടന്‍: വംശീയാധിക്ഷേപത്തെത്തുടര്‍ന്ന് വിവാദമായ സെലിബ്രിറ്റി ബിഗ്ബ്രദര്‍ ഷോയില്‍ ശില്പാ ഷെട്ടി വീണ്ടും മുന്നിലെത്തി.
രണ്ടാംതവണ നടത്തിയ പുറത്താക്കലിനെയും ശില്പ അതിജീവിച്ചിരിക്കുകയാണ്. മത്സരത്തില്‍ അവശേഷിച്ചിരുന്ന അഞ്ചുപേരില്‍ രണ്ടുപേരെക്കൂടി ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്.
മുന്‍ പോപ് ഗായിക ജോ ഒമൈറ, ിയോ റോക്കസ് എന്നിവരാണ് രണ്ടാമത്തെ റൗണ്ടില്‍ പുറത്തായത്. വംശീയധിക്ഷേപ വിവാദത്തിന് ശേഷം ഇന്ത്യന്‍ താരമായ ശില്പയ്ക്ക് ജനപ്രീതി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് വോട്ടെടുപ്പ് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications