Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണത്തില്‍ ജനങ്ങള്‍ക്ക് പൂര്‍ണ തൃപ്തിയില്ല: പന്യന്‍ രവീന്ദ്രന്‍

തൃശ്ശൂര്‍: ഇടതുമുന്നണി സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ പൂര്‍ണ തൃപ്തരല്ലെന്ന് സിപിഐ നേതാവും എം.പിയുമായ പന്യന്‍ രവീന്ദ്രന്‍.

ഇടതുപക്ഷത്തെ എല്ലാ കക്ഷികളുടെയും പ്രവര്‍ത്തനഫലമായാണ് കേരളത്തിലെ ജനങ്ങള്‍ ഇടതുസര്‍ക്കാറിനെ അധികാരത്തിലേറ്റിയത്. അതല്ലാതെ ആരുടെയെങ്കിലും സൗന്ദര്യം കണ്ടിട്ടല്ല ജനങ്ങള്‍ ഇടതുമുന്നണിയ്ക്ക് വോട്ടുചെയ്തത്-അദ്ദേഹം പറഞ്ഞു

തൃശ്ശൂരില്‍ നടന്ന എഐഎസ്എഫ് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+