സിപിഎം തീവ്രവാദികള്‍ക്കൊപ്പം: മുഹമ്മദ് ബഷീര്‍
മലപ്പുറം: തീവ്രവാദികള്‍ സിപിഎമ്മിനൊപ്പം പരസ്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു.
പിഡിപിയ്ക്കൊപ്പം പ്രവര്‍ത്തിച്ചുകൊണ്ടാണ് സിപിഎം മതതീവ്രവാദത്തെ എതിര്‍ക്കുന്നത്.
കേരളത്തില്‍ ബിജെപി ശക്തിപ്രാപിയ്ക്കാതിരിയ്ക്കുന്നത് മുസ്ലിം ലീഗിന്റെ മതേതര സ്വഭാവം കാരണമാണെന്നും അദ്ദേഹം പറഞ്ഞു












Click it and Unblock the Notifications