ടിപ്പര്‍ ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു
പാലക്കാട്: അഗളിയ്ക്കു സമീപം പാക്കുളത്ത് ടിപ്പര്‍ലോറി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.
നാലുപേരെ സാരമായ പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാരറ സ്വദേശി ബാബു, ഷോളയൂര്‍ സ്വദേശി രവി എന്നിവരാണ് മരിച്ചത്.












Click it and Unblock the Notifications