റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തി
ദില്ലി: റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 0.25 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ റിപ്പോ നിരക്ക് 7.5 ശതമാനമായി.
ബാങ്ക് നിരക്കില്‍ മാറ്റമില്ല. റിവേഴ്സ് റിപ്പോ നിരക്ക് ആറ് ശതമാനമായും കാഷ് റിസര്‍വ് അനുപാതം 5.5 ശതമാനമായും നിലനിര്‍ത്തിയിട്ടുണ്ട്. ഭവനവായ്പാ നിരക്കിലും മാറ്റമില്ല.












Click it and Unblock the Notifications