Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒബിസി സംവരണം: സുപ്രിം കോടതി നോട്ടീസ് അയച്ചു

ദില്ലി: കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 27 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രിം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു.

2007 ജനവരി ഏഴിന് കേന്ദ്രം പുറപ്പെടുവിച്ച വിജ്ഞാപനം ചോദ്യം ചെയ്തുകൊണ്ട് യൂത്ത് ഫോര്‍ ഇക്വാളിറ്റി എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+