ഭരണം മാറുമ്പോള്‍ ജയില്‍ അന്തരീക്ഷം മാറില്ല: പിണറായി

കണ്ണൂര്‍: ജയിലിന് അതിന്റേതായ അന്തരീക്ഷമുണ്ടെന്നും അത് ഭരണം മാറുമ്പോള്‍ മാറില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ സിപിഎം തടവുകാരുടെ പരാതികള്‍ക്ക് മറുപടിയായാണ് പിണറായി ഇങ്ങനെ പറഞ്ഞത്. സര്‍ക്കാര്‍ മാറിയിട്ടും ജയില്‍ അന്തരീക്ഷത്തില്‍ മാറ്റമില്ലെന്നായിരുന്നു തടവുകാരുടെ പരാതി.

ജയിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകുന്ന തരത്തില്‍ പാര്‍ട്ടി തടവുകാര്‍ പെരുമാറുരത്. ചില തടവുകാര്‍ക്ക് വിഷമമുണ്ടാകുന്ന തരത്തില്‍ പാര്‍ട്ടി തടവുകാരായ ചിലര്‍ പെരുമാറിയെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനി ആവര്‍ത്തിക്കരുതെന്ന് പിണറായി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+