വിമാനയാത്രാ വിവാദം: ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
കൊച്ചി: പീഡനക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി പി.ജെ ജോസഫിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി ഗോപകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
കേസിലെ എതിര്‍കക്ഷികള്‍ക്ക് ജസ്റിസ് കെ. തങ്കപ്പന്‍ നോട്ടീസയച്ചു. വിമാനത്തില്‍ വച്ച് ജോസഫ് അപമര്യാദയായി പെരുമാറിയെന്ന ലക്ഷ്മി ഗോപകുമാറിന്റെ ആരോപണത്തെത്തുടര്‍ന്നാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചത്.












Click it and Unblock the Notifications