വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു മരണം
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് കോ-പൈലറ്റ് മരിച്ചു. പൈലറ്റിന് പരിക്കേറ്റു.
യെലഹങ്ക വ്യോമസേനാ സ്റേഷനിലാണ് ധ്രുവ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. പ്രിയാശര്‍മയാണ് മരിച്ചത്.
പൈലറ്റ് വി.ജെറ്റ്ലിയെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.












Click it and Unblock the Notifications