പത്തനംതിട്ടയില്‍ നേരിയ ഭൂചലനം
പത്തനംതിട്ട: ജില്ലയിലെ ചില പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് നേരിയ ഭൂചലനം അനുഭവപ്പെട്ടു.
ഭൂകമ്പ മാപിനിയില്‍ 2.8 രേഖപ്പെടുത്തിയ ഭൂചലനം പത്തനംതിട്ട, അടൂര്‍, കല്ലൂപ്പാറ ഭാഗങ്ങളിലാണ് അനുഭവപ്പെട്ടത്. അനുഭവപ്പെട്ടു. വലിയ മുഴക്കത്തോടെയുള്ള ശബ്ദവും ഉണ്ടായി. ഭൂചലനം 12 സെക്കന്റ് നീണ്ടുനിന്നു.
ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.












Click it and Unblock the Notifications