Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യമേഖലയിലെ അഴിമതി തടയാന്‍ വിജിലന്‍സ് കമ്മിറ്റി

തൃശ്ശൂര്‍: ആരോഗ്യമേഖലയിലെ അഴിമതിതടയുന്നതിനായി വിജിലന്‍സ് കമ്മിറ്റി രൂപീകരിയ്ക്കുമെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി അറിയിച്ചു.

അഴിമതിക്കാരെ കണ്ടെത്തി നടപടിയെടുക്കുന്നതിനായി സര്‍ക്കാരിന് ശുപാര്‍ശ നല്‍കാനാണ് കമ്മിറ്റിയെ നിയോഗിക്കുന്നത്. കൈക്കൂലി വാങ്ങുന്ന ആശുപത്രിജീവനക്കാരെക്കുറിച്ചും ഡ്യൂട്ടി സമയത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാരെക്കുറിച്ചുമുള്ള അന്വേഷണങ്ങളും കമ്മിറ്റിയുടെ പരിധിയില്‍ വരും. മാര്‍ച്ച് 31നുള്ളില്‍ കമ്മിറ്റി നിലവില്‍ വരും- മന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാറും നബാര്‍ഡും ചേര്‍ന്ന് കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍ക്ക് 180 കോടി രൂപയുടെ ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും ശ്രീമതി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+