മാനഭംഗകേസില്‍ പൊലീസുകാരന്‍ അറസ്റില്‍
നെടുമ്പാശേരി: ഒരു ബംഗാളി യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ സിഐഎസ്എഫ് കോണ്‍സ്റബിള്‍ സന്തോഷിനെ പൊലീസ് അറസ്റ് ചെയ്തു.
ഇയാളെ സിഐഎസ്എഫ് ഉദ്യോസസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. ജനവരി ഒമ്പതിന് സന്തോഷ് തന്നെ ബലാത്സംഗം ചെയ്തുവെന്ന നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന ബംഗാളി സ്ത്രീ നല്‍കിയ പരാതിയിന്മേലാണ് അറസ്റ്. ഇയാളെ വ്യാഴാഴ്ച സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു.
ബംഗാളി സ്ത്രീയെ വ്യാഴാഴ്ച ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി.
ജനവരി ഒമ്പതിന് നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തെ കുറിച്ച് ഫിബ്രവരി ഒന്നിനാണ് ബംഗാളി സ്ത്രീ പരാതി നല്‍കിയത്.












Click it and Unblock the Notifications