നേതാവായത് പൂജ നടത്തിയല്ല: കോടിയേരി
കോഴിക്കോട്: പൂജ നടത്തിയ നേതാവായ ആളല്ല താനെന്ന് ആആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍.
താനോ കുംടുംബാംഗങ്ങളോ കാടാമ്പുഴ ക്ഷേത്രത്തില്‍ പോയിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. തന്റെ അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ പോലും നടത്താത്ത താന്‍ ബാല്യം മുതല്‍ തന്നെ നിരീശ്വരവാദിയാണെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച കോഴിക്കോട്ട് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച രാവിലെ കോഴിക്കോട് ജയിലില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.












Click it and Unblock the Notifications