Get Updates
Get notified of breaking news, exclusive insights, and must-see stories!

കയര്‍ കോര്‍പ്പറേഷന്‍ കയര്‍ കയറ്റുമതിക്ക്

ആലപ്പുഴ: സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ ആസ്ത്രേലിയ, യുഎഇ, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളിലേക്ക് കയര്‍ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് ഒരുങ്ങുന്നു.

ഈ രാജ്യങ്ങളില്‍ നിന്ന് കയര്‍ ഉത്പന്നങ്ങള്‍ക്ക് ആവശ്യമേറിവരികയാണെന്ന് കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജി.വേണുഗോപാല്‍ പറഞ്ഞു. ജര്‍മനിയില്‍ നടന്ന അന്തര്‍ദേശീയ വ്യാപാരമേളയില്‍ പങ്കെടുത്തതിനു ശേഷം മടങ്ങിയെത്തിയ വേണുഗോപാല്‍ കയര്‍ കയറ്റുമതിക്ക് വന്‍സാധ്യതകള്‍ തെളിഞ്ഞുവരികയാണെന്ന് വ്യക്തമാക്കി.

കേരളത്തില്‍ കൂടുതല്‍ കയര്‍ ഷോറൂമുകള്‍ ആരംഭിക്കും. ഇപ്പോള്‍ ബേപ്പൂരിലും ആലപ്പുഴയിലുമുള്ള 21 ഷോറൂമുകളിലും കയര്‍ ഫാക്ടറികളിലുമായി 200 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+