റോഡില്‍ മാലിന്യം നിക്ഷേപിച്ചതിനെതിരെ ബാങ്ക് മാനേജര്‍ക്ക് നോട്ടീസ്
കൊച്ചി: റോഡില്‍ മാലിന്യം നിക്ഷേപിച്ചതിന് സ്വകാര്യ ബാങ്ക് മാനേജര്‍ക്കെതിരെ കോര്‍പ്പറേഷന്‍ നോട്ടീസയച്ചു.
ബാങ്ക് മാനേജരായ റോണ്‍സണ്‍ സെബാസ്റ്യനെതിരെ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
പൊതു സ്ഥലത്തും റോഡിലും മാലിന്യം നിക്ഷേപിയ്ക്കുന്നവരില്‍ നിന്നും നഗരസഭ പിഴയീടാക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ സി.കെ മണിശങ്കര്‍ പറഞ്ഞു.
ഇതിനിടെ റോണ്‍സണ്‍ ഞായറാഴ്ച പാലാരിവട്ടം പൊലീസ് സ്റേഷനില്‍ മറ്റൊരു പരാതി നല്‍കിയിട്ടുണ്ട്. ഡപ്യൂട്ടി മേയര്‍ മണിശങ്കര്‍ തന്റെ കാറിലേയ്ക്ക് മാലിന്യം വലിച്ചെറിഞ്ഞുറവന്ന് ആരോപിച്ചാണ് പരാതി.
എന്നാല്‍ ദേശീയ പാതയില്‍ ചക്കരപ്പറമ്പിനടുത്ത് മാലിന്യം നിക്ഷേപിയ്ക്കാന്‍ ശ്രമിച്ച റോണ്‍സണ്‍നെ താന്‍ തടയുകയാണുണ്ടായതെന്നാണ് മണിശങ്കര്‍ പറയുന്നത്.












Click it and Unblock the Notifications