കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടികവര്‍ഗക്കാര്‍ക്ക് സൗജന്യ ചികിത്സ

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാനത്തെ പട്ടികവിഭാഗക്കാര്‍ക്ക് എല്ലാ മെഡിക്കല്‍ കോളജുകളിലും എല്ലാ ചികിത്സയും സൗജന്യമാക്കിയതായി ആരോഗ്യമന്ത്രി പി.കെ ശ്രീമതി അറിയിച്ചു.

തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍, റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലും ആവശ്യമെങ്കില്‍ സ്വകാര്യ സ്പെഷ്യലിസ്റ് ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാക്കും-മന്ത്രി പറഞ്ഞു.

അതതു ജില്ലാ കളക്ടര്‍മാര്‍ മുഖേനയാണ് ഇവരുടെ ചികിത്സയ്ക്കായുള്ള പണം നല്‍കുക. ദാരിദ്യ്ര രേഖയ്ക്ക് താളെയുള്ളവര്‍ക്ക് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X