മാറാട്ടുനിന്നും ഇരുമ്പുവടികള്‍ കണ്ടെത്തി
കോഴിക്കോട്: മാറാട്ടു നിന്നും പൊലീസ് ഇരുമ്പുവടികള്‍ കണ്ടെത്തി.
മാറാട് കൂട്ടക്കൊലക്കേസിലെ പ്രതി തലയ്ക്കകത്ത് യൂനുസിന്റെ വീട്ടിനടുത്തുനിന്നാണ് കഴിച്ചിട്ട നിലയില്‍ കോണ്‍ക്രീറ്റ് നിറച്ച പത്ത് ഇരുമ്പുവടികള്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച സ്റീല്‍ ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ് സംഘം നടത്തിവരുന്ന പരിശോധനയ്ക്കിടെയാണ് ഇരുമ്പുവടികള്‍ കണ്ടെത്തിയത്.
കൂടുതല്‍ ആയുധശേഖരങ്ങളുണ്ടെങ്കില്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ചൊവ്വാഴ്ചയാരംഭിച്ച പരിശോധന ബുധനാഴ്ചയും തുടരുകയാണ്












Click it and Unblock the Notifications