Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂമൂടല്‍ വിവാദം: കോണ്‍സ്രസിന് പങ്കില്ലെന്ന് ചെന്നിത്തല

കോഴിക്കോട്: കാടാമ്പുഴയിലെ പൂമൂടല്‍ വിവാദത്തിന് പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.

പൂമൂടല്‍ ചടങ്ങ് നടത്തിയെങ്കില്‍ അത് ആഭ്യന്തരമന്ത്രിയ്ക്ക് തുറന്നുപറയാമായിരുന്നു. വിവാദമുണ്ടാക്കേണ്ട കാര്യമില്ലായിരുന്നു.

ഇക്കാര്യത്തില്‍ ദുരഭിമാനം തോന്നേണ്ട കാര്യമില്ല. എത്രയോ സഖാക്കള്‍ ക്ഷേത്രദര്‍ശനം ടത്തുകയും പൂജചെയ്യുകയും ചെയ്യുന്നുണ്ട്. ഇതില്‍ അസ്വാഭാവികതയില്ല.

എന്നാല്‍ ഇപ്പോള്‍ ഇക്കാര്യം ആഭ്യന്തരമന്ത്രിയുടെ കീഴില്‍ത്തന്നെയുള്ള ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കുന്നതില്‍ യാതൊരു പ്രയോജനവുമില്ല. ആ അന്വേഷണത്തില്‍ വിശ്വാസ്യതയുമില്ല-ചെന്നിത്തല പറഞ്ഞു.

ശബരിമല നിയമനത്തെക്കുറിച്ച് എസ്എന്‍ഡിപി നേതാവ് എം.ബി ശ്രീകമമാര്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിയ്ക്കുന്നതില്‍ ആര്‍ക്കും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു ചെന്നിത്തല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+