Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രയിന്‍ തടയല്‍ സമരത്തിനിടെ സംഘര്‍ഷം

തിരുവനന്തപുരം: യുവജനതാദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ട്രെയിന്‍ തടയല്‍ സമരത്തിനിടെ സംഘര്‍ഷം.

തിരുവനന്തപുരം റയില്‍വേ സ്റേഷനുമുന്നില്‍ നടത്തിയ സമരത്തിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ട്രയിന്‍ തടയലിനുശേഷം പ്രവര്‍ത്തകര്‍ സ്റേഷനുപുറത്തേയ്ക്കിറങ്ങുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സേലം ഡിവിഷന്‍ രൂപീകരിയ്ക്കുന്നതിനെതിരെയാണ് ജനതാദള്‍ പ്രവര്‍ത്തകര്‍ സമരം നടത്തിയത്. കേരളാ എക്സ്പ്രസ് തടഞ്ഞ പ്രവര്‍ത്തകരെ പൊലീസ് അറസ്റുചെയ്തു നീക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+