വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ
കല്‍പ്പറ്റ: കടബാധ്യതയെത്തുടര്‍ന്ന് വയനാട് ജില്ലയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു.
കോണിച്ചിറ പൂതാടി കൂവളത്തുംകാട് വിശ്വംഭരന്‍(38)ആണ് മരിച്ചത്. വിവിധ ബാങ്കുകളില്‍ നിന്നായി വിശ്വംഭരന്‍ ഒന്നരലക്ഷത്തോളം രൂപ കടമെടുത്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.












Click it and Unblock the Notifications