കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു
കാസര്‍കോഡ്: കാസര്‍കോഡിലെ ദേലാംപടി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. പാണ്ഡിവയല്‍ രാധാകൃഷ്ണ(20)നാണ് നെല്ലിതട്ടു ക്ഷേത്ര പരിസരത്തു വച്ച് കൊല്ലപ്പെട്ടത്.
ഏഴു പേരെ പരിക്കുകളോടെ ജില്ലയിലെ വിവിധ ആശുപ്രതികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് റിപോര്‍ട്ട്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹോസ്ദുര്‍ഗ താലൂക്കില്‍ ശനിയാഴ്ച ഹാര്‍ത്താല്‍ ആചരിക്കുമെന്ന് സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ കെപിസിസി നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications