1977നു മുമ്പു കുടിയേറിയ എല്ലാ മലയോര കര്‍ഷകര്‍ക്കും പട്ടയം: മന്ത്രി
കണ്ണൂര്‍: മലയോരമേഖലയില്‍ 1977നു മുമ്പായി കുടിയേറിയ എല്ലാ കര്‍ഷകര്‍ക്കും പട്ടയം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍. 1977 ജനവരി ഒന്നിനു മുമ്പ് കുടിയേറിയവര്‍ക്കാണ് ഈ ആനുകൂല്യം.
നെല്‍വയല്‍ സംരക്ഷണം, കായലുകളും പുഴകളും നികത്തുന്നതും കൈയേറുന്നതും തടയല്‍ എന്നിവ ലക്ഷ്യമിട്ട് പുതിയ നിയമനിര്‍മാണം നടത്താന്‍ പദ്ധതിയുളളതായും മന്ത്രി പറഞ്ഞു.കണ്ണൂരില്‍ പട്ടയവിതരണം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications