നാല് വര്‍ഷത്തിനകം എല്ലാ വീടുകളിലും വൈദ്യുതി
തിരുവനന്തപുരം: ഗ്രാമീണ വൈദ്യുതീകരണത്തിനുള്ള രാജീവ്ഗാന്ധി ഗ്രാമീണ്‍ വിദ്യുത് യോജന പദ്ധതിയിലൂടെ നാല് വര്‍ഷത്തിനകം സംസ്ഥാനത്തെ എല്ലാ വീടുകളും വൈദ്യുതീകരിക്കുമെന്ന് വൈദ്യുതി മന്ത്രി എ.കെ.ബാലന്‍.
ഇതിനു വേണ്ട കരാറുകളില്‍ ഒപ്പിടുന്നതിന് വൈദ്യുതി ബോര്‍ഡിന് മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്. 438 കോടിയുടെ പദ്ധതിയാണ് ഇത്.
സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിനകം വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications