Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീങ്ങളെ പീഡിപ്പിക്കുന്നു: വി.എസ്

കോഴിക്കോട്: ചില മുസ്ലിങ്ങള്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ സമാധനപരമായി ജീവിക്കുന്ന സമുദായാംഗങ്ങളെ പീഡിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.

കാരന്തൂര്‍ മര്‍കസ് സഖാഫത്തി സുന്നി വാര്‍ഷികസമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ദേശീയോദ്ഗ്രഥന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ വിദേശശക്തികളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മാഫിയകളാണ്. അവര്‍ മതവിശ്വാസികളല്ല. എന്നാല്‍ ഇതിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്നത് ഇത്തരം പ്രവൃത്തികള്‍ നടത്തുന്നവരുടെ സമുദായമാണ്.

ഇന്ത്യയുടെ അഖണ്ഡതയ്ക്കു മുസ്ലിം സമുദായം നല്‍കുന്ന സംഭാവനകള്‍ വലുതാണെന്നും വി.എസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+