Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട് അന്വേഷണം: നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി

മാറാട്: മാറാട് കൂട്ടക്കൊലയെ കുറിച്ച് സിബിഐ അന്വേഷണം നടത്തുന്നതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി സിബിഐയോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ടു.

പാലക്കാട്ടെ സ്വാഭാവിക നീതി വേദി നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആക്ടിംഗ് ചീഫ് ജസ്റിസ് കെ.എസ്.രാധാകൃഷ്ണന്‍, ജസ്റിസ് എം.എന്‍. കൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഈ നിര്‍ദേശം ഉന്നയിച്ചത്.

മാറാട് കൂട്ടക്കൊലയെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിന്മേല്‍ കേന്ദ്രം ഉടന്‍ തീരുമാനമെടുക്കേണ്ടതുണ്ടൈന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+