പോര്‍ച്ചുഗലില്‍ ഗര്‍ഭഛിദ്രം നിയമാനുസൃതമാക്കുന്നു
ലിസ്ബണ്‍:പോര്‍ച്ചുഗലില്‍ ഗര്‍ഭഛിദ്രം നിയമാനുസൃതമാക്കുന്നതിന് ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ഞായറാഴ്ച നടത്തിയ വോട്ടെടുപ്പില്‍ 59.3 ശതമാനം പേര്‍ ഗര്‍ഭഛിദ്രം നിയമാനുസൃതമാക്കുന്നതിനെ അനുകൂലിച്ചു.
പുതിയ നിയമം വരുന്നതോടെ ഗര്‍ഭം ധരിച്ചതിനു ശേഷം 10 ആഴ്ച വരെ സ്ത്രീകള്‍ക്ക് ഭ്രൂണഹത്യ നടത്താം.
ഇപ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ടവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കും മാത്രമേ പോര്‍ച്ചുഗലില്‍ ഗര്‍ഭഛിദ്രം നടത്താന്‍ അനുവാദമുള്ളൂ.












Click it and Unblock the Notifications