തൃശൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം
തൃശൂര്‍: കല്ലേറ്റുംകരയില്‍ ബി.എം.എസ് പ്രവര്‍ത്തകന്‍ ജോലി സ്ഥലത്തു വെട്ടേറ്റു മരിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍. രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണമാണ്.
ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്. ബി.എം.എസാണ് ഹര്‍ത്താലിനു ആഹ്വാനം ചെയ്യതത്. ആര്‍എസ്എസ്സും ബി.ജെ.പിയും ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.












Click it and Unblock the Notifications