Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഗന്ധവ്യഞ്ജനങ്ങളുടെ വികസനത്തിനു കുസാറ്റ്- സ്പൈസസ് ബോര്‍ഡ് ധാരണ

കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെ വികസനത്തിനും ഗവേഷണത്തിനുമായി സ്പൈസസ് ബോര്‍ഡ് കൊച്ചിന്‍ സര്‍വ്വകലാശാല ശാസ്ത്ര-സാങ്കേതിക (കുസാറ്റ്) വകുപ്പുമായി ഒരു മാസത്തിനകം ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുമെന്ന് കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി ജയ്റാം രമേഷ് അറിയിച്ചു. രാജീവ്ഗാന്ധി ചെയര്‍ ഇന്‍ കണ്ടംപററി സ്റഡീസ് ഉദ്ഘാടനം ചെയ്യതു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുഗന്ധവ്യഞ്ജനങ്ങളുടെ പ്രത്യേകിച്ചു പുതിനയുടെ മൂല്യവര്‍ധിത കയറ്റുമതി വര്‍ദ്ധിപ്പിക്കാനും ഇവയുടെ ഔഷധ മൂല്യങ്ങള്‍ പഠിക്കാനും ധാരണയുണ്ടാക്കും. 2,000 കോടി വിലമതിക്കുന്ന സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ 500 കോടിയോളം പുതിന കയറ്റുമതിയായതിനാല്‍ പുതിനയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. യുപി തുടങ്ങിയ സംസ്ഥാനങ്ങള്‍ പുതിന കൃഷിക്ക് നല്‍ക്കുന്ന പ്രാധാന്യം കേരളത്തില്‍ സുഗന്ധവ്യഞ്ജന വകുപ്പ് നല്‍കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+