തെഹല്‍ക്ക വിവാദം: മലയാളി ഉദ്യോസസ്ഥന്‍ അറസ്റില്‍
ദില്ലി: വന്‍ വിവാദം സൃഷ്ടിച്ച തെഹല്‍ക്ക കോഴ കേസ്സുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനും മലയാളിയുമായ പി. ശശിയെ സിബിഐ അറസ്റ് ചെയ്തു.
ഓര്‍ഡിനന്‍സ് സപ്ലൈ ഡയറക്ടറേറ്റിലെ ഉദ്യോസസ്ഥനായ ശശി പാലക്കാട് സ്വദേശിയാണ്.
തെഹല്‍ക്ക വിവാദത്തെത്തുടര്‍ന്ന് 2001 മാര്‍ച്ച് 31 മുതല്‍ സസ്പെന്‍ഷനിലായിരുന്നു ശശി. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് ശശിയുടെ പേരിലുളള കുറ്റം.












Click it and Unblock the Notifications