റിലയന്‍സ് റോമിംഗ് നിരക്ക് കുറച്ചു
മുംബൈ: എയര്‍ടെല്‍ റോമിംഗ് നിരക്കുകള്‍ കുറച്ചതിനു പിന്നാലെ റിലയന്‍സും റോമിംഗ് നിരക്കുകളില്‍ കുറവ് വരുത്തി.
റിലയന്‍സ് മൊബൈല്‍ ഫോണ്‍ വരിക്കാര്‍ക്ക് റോമിഗില്‍ ലോക്കല്‍ കോളുകളുടെ നിരക്ക് ഇനി മിനിട്ടിന് 1.40 രൂപയായിരിക്കും. റോമിഗില്‍ എസ്ടിഡി കോളുകള്‍ വിളിക്കുമ്പോള്‍ മിനിട്ടിന് 2.40 രൂപയായിരിക്കും നിരക്ക്. റോമിംഗില്‍ ഇന്‍കമിംഗ് കോളുകളുടെ നിരക്ക് 1.75 രൂപയായിരിക്കും.
പോസ്റ് പെയ്ഡ് വരിക്കാര്‍ക്കുള്ള റോമിംഗ് വാടക എടുത്തുകളഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം ട്രായ് പുതിയ റോമിംഗ് നിരക്കുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.












Click it and Unblock the Notifications