കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട് കേസ്: ജാമ്യാപേക്ഷ തീര്‍പ്പാക്കാന്‍ നിര്‍ദേശം

  • By Staff
Google Oneindia Malayalam News

കൊച്ചി: മാറാട് കൂട്ടക്കൊല കേസില്‍ വിചാരണ തടവുകാരായ 23 പ്രതികളുടെ ജാമ്യാപേക്ഷ തെളിവിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പിക്കാന്‍ വിചാരണ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

മൂന്നര വര്‍ഷത്തിലേറെയായി റിമാന്‍ഡില്‍ കഴിയുന്നവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ജസ്റിസ് രാംകുമാര്‍ വിചാരണ കോടതിക്ക് ഈ നിര്‍ദേശം നല്‍കിയത്. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വൃദ്ധരും രോഗികളുമായ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

അതേ സമയം വിചാരണ അന്തിമഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ഇവര്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് ഡിജിപി പി.ജി.തമ്പി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X