ആദിവാസികളെ പുറത്താക്കാന്‍ സിപിഎം ശ്രമിയ്ക്കുന്നു: സി.കെ ജാനു
കൊച്ചി: കണ്ണൂരിലെ ആറളം ഫാമില്‍ നിന്നും ആദിവാസികളെ പുറത്താക്കാന്‍ സിപിഎം ശ്രമിയ്ക്കുന്നുവെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ ജാനു.
ഗോത്രമഹാസഭ ശക്തമായ സമരങ്ങങ്ങള്‍ നടത്തിയതുകൊണ്ടാണ് ആദിവാസികള്‍ക്ക് ഭൂമി ലഭിച്ചത്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍പ്പെട്ട ആദിവാസികളും ഗോത്രമഹാസഭയിലുണ്ട്- ജാനു പറഞ്ഞു.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആദിവാസികളല്ലാത്തവരാണ് വ്യാഴാഴ്ച ആറളം ഫാമം കയ്യേറി കുടില്‍ കെട്ടുകയും അവിടെയുള്ള ആദിവാസികളെ മര്‍ദ്ദിയ്ക്കുകയും ചെയ്തതെന്ന് ജാനുആരോപിച്ചു.












Click it and Unblock the Notifications