Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദഭീഷണി: ഇസ്ലാമബാദില്‍ സുരക്ഷ ശക്തമാക്കി

ഇസ്ലാമാബാദ്: തീവ്രവാദഭീഷണിയെ തുടര്‍ന്ന് പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദില്‍ ശക്തമായ സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്തി. നാലു തീവ്രവാദികള്‍ ചാവേറാക്രമണം നടത്തിയെക്കുമെന്നുളള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

നിരോധിക്കപ്പെട്ട തീവ്രവാദസംഘടനയിലെ അംഗങ്ങളായ നൂര്‍ മുഹമ്മദ്, ഔറംഗസീബ്, ഷേര്‍ഗുല്‍, ഹാഷിം എന്നിവര്‍ ഇസ്ലാമാബാദ് സ്വദേശിയായ ഷേര്‍മുഹമ്മദിന്റെ സഹായത്തോടെ നഗരത്തിലെക്കു കടക്കാന്‍ ശ്രമിക്കുന്നതായാണ് സൂചന.

എല്ലാ വിദേശീയരോടും വിദേശനയതന്ത്ര കാര്യാലയങ്ങളോടും ജാഗ്രത പുലര്‍ത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നു ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്ദോഗസ്ഥര്‍ പറഞ്ഞു. നഗരത്തില്‍ പലയിടത്തും ആയുധധാരികളായ പോലിസുകാര്‍ നിലയുറപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+