Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി തോക്ക് കരുതുന്നത് സുരക്ഷ മുന്‍നിര്‍ത്തി: വി.എസ്

ദില്ലി: സുരക്ഷമുന്‍നിര്‍ത്തിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തോക്ക് കൈവശം വയ്ക്കുന്നത് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

തോക്ക് കൈവശം വെയ്ക്കാന്‍ ആഭ്യന്തര വകുപ്പ് നേരത്തേതന്നെ അദ്ദേഹത്തിന് അനുമതി നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാഗില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയ സംഭവം വിവാദമാക്കേണ്ട കാര്യമില്ല- മുഖ്യമന്ത്രി പറഞ്ഞു.

പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് വി.എസ് ദില്ലിയിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+