നേതാക്കള്‍ തോക്ക് കൊണ്ടുനടക്കാറുണ്ട്: മുരളി
കോഴിക്കോട്: രാഷ്ട്രീയ നേതാക്കള്‍ തോക്കു കൊണ്ടുനടക്കുന്നതില്‍ പുതുതായി ഒന്നുമില്ലെന്നു എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ. മുരളീധരന്‍.
കോണ്‍ഗ്രസ്സിലെ പല നേതാക്കള്‍ക്കും തോക്കുണ്ട്. ഇത് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്- മുരളീധരന്‍ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡിഐസി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചതായും മുരളി പറഞ്ഞു.












Click it and Unblock the Notifications