പാടില്ലാത്ത മറവി സംഭവിച്ചു: പിണറായി
ദില്ലി: പാടില്ലാത്ത മറവിയാണ് സംഭവിച്ചതെന്ന് വെടിയുണ്ട വിവാദത്തെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകലരാട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ബാഗ് പരിശോധിച്ചിരുന്നു. തോക്ക് വാങ്ങിയത് എവിടെ നിന്നാണെന്ന് വെളിപ്പെടുത്തില്ല. മുമ്പ് മന്ത്രിയായിരുന്നപ്പോഴും തോക്ക് ഉപേക്ഷിച്ചിരുന്നില്ല.
കേരളത്തില്‍ ക്രമസമാധാനനില ഭദ്രമാണ്. രമേശ് ചെന്നിത്തല വെറുതെ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications