Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ല: സിഐഎസ്എഫ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ പിണറായി വിജയന്റെ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നില്ലെന്ന് സിഐഎസ്എഫ് കമാന്റന്റ് എച്ച്. കെ ദത്ത പറഞ്ഞു.

പിണറായി വിജയന് വിഐപി പരിഗണന ഇല്ലാത്തതിനാല്‍ ഹാന്റ് ബാഗ് ഉള്‍പ്പെടെയുള്ള എല്ലാം വിശദമായി പരിശോധിച്ചിരുന്നു. അതിന്റെ എക്സ്-റേ ഇമേജുകള്‍ സുക്ഷിച്ചിട്ടുണ്ട്. അതിലൊന്നും വെടിയുണ്ടകള്‍ പതിഞ്ഞിട്ടില്ല- ദത്ത വ്യക്തമാക്കി.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കര്‍, മുഖ്യമന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ക്ക് മാത്രമേ വിഐപി പരിഗണന നല്‍കാറുള്ളൂവെന്നും ദത്ത അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+