Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിയുണ്ട: ക്രമസമാധാനപ്രശ്നമില്ലെന്ന് വീരേന്ദ്രകുമാര്‍

തിരുവനന്തപുരം: ലൈസന്‍സുള്ള തോക്കിന്റെ വെടിയുണ്ടകള്‍ പിണറായി വിജയന്‍ ബാഗില്‍ സൂക്ഷിച്ചതില്‍ തെറ്റൊന്നുമില്ലെന്ന് ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍.

പിണറായിക്ക് സ്വയംരക്ഷക്ക് തോക്ക് ലൈസന്‍സ് ലഭിച്ചതില്‍ എന്ത് ക്രമസമാധാന പ്രശ്നമാണുള്ളതെന്ന് വീരേന്ദ്രകുമാര്‍ ചോദിച്ചു. പിണറായി വെടിയുണ്ടകള്‍ ബാഗില്‍ നിന്ന് മാറ്റാന്‍ മറന്നതാണ്. അദ്ദേഹത്തിന്റെ പക്കല്‍ വെടിയുണ്ടകള്‍ മാത്രമേയുണ്ടായിരുന്നു. തോക്ക് കണ്ണൂരിലായിരുന്നു. ഇതില്‍ എന്ത് പ്രശ്നമാണുള്ളത്? ഇത് ആര്‍ക്കും പറ്റാവുന്നതാണ്.

വിജയനെ കരിതേച്ചുകാണിക്കാന്‍ പ്രതിപക്ഷം ഈ സംഭവത്തെ ഉപയോഗിക്കുകയാണെന്നും വീരേന്ദ്രകുമാര്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+