സുപ്രിം കോടതി വിധി നിര്‍ഭാഗ്യകരം: പിണറായി വിജയന്‍
തിരുവനന്തപുരം: നരേന്ദ്രന്‍ കമ്മിഷന്‍ രിപ്പോര്‍ട്ട് റദ്ദാക്കിയ സുപ്രിം കോടതി വിധി നിര്‍ഭാഗ്യകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
സംവരണം സംബന്ധിച്ച് കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമേ വിധി സഹായിയ്ക്കൂ. വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിയ്ക്കണം-അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications