കൊടുങ്ങല്ലൂരില്‍ വാഹനാപകടം: രണ്ട് മരണം
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിനടുത്ത് ചാപ്പാറയില്‍ മണല്‍ലോറിയും വാനും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഒരു കുട്ടിയടക്കം 16- പേര്‍ക്ക് പരിക്കേറ്റു.
വാന്‍ഡ്രൈവര്‍ നെല്ലായി സ്വദേശി ലൈജു (26), പുത്തൂര്‍ സ്വദേശി സിദ്ധാര്‍ത്ഥന്‍ (57) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications