ബാംഗ്ലൂര്‍-കൊച്ചുവേളി എക്സ്പ്രസ് മൂന്ന് ദിവസം
ദില്ലി: കോട്ടയം-തിരുവനന്തപുരം പാസഞ്ചര്‍ തീവണ്ടി നാഗര്‍കോവില്‍ വരെ നീട്ടുമെന്ന് റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് റെയില്‍വേ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.
തിരുവനന്തപുരം-കന്യാകുമാരി, തൃശൂര്‍-ഗുരുവായൂര്‍ പാതകള്‍ വൈദ്യുതീകരിക്കും. തിരുവനന്തപുരം-മുംബൈ ലോകമാന്യ എക്സ്പ്രസ് ആഴ്ചയില്‍ മൂന്ന് ദിവസമാക്കി.
ബാംഗ്ലൂര്‍-കൊച്ചുവേളി എക്സ്പ്രസ്, യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസ് എന്നിവ ആഴ്ചയില്‍ മൂന്ന് ദിവസമാക്കി. തിരുവനന്തപുരം-മംഗലാപരും മാവേലി എശ്സ്പ്രസ് ഇനി മുതല്‍ എല്ലാ ദിവസവും ഓടും.












Click it and Unblock the Notifications