വ്യാജപാസ്പോര്‍ട്ടുമായി ഒരാള്‍ പിടിയില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജപാസ്പോര്‍ട്ടുമായെത്തിയയാളെ ഇമിഗ്രേഷന്‍ വിഭാഗം പിടികൂടി.
കാഞ്ഞങ്ങാട് പുതിയപറമ്പില്‍ മുബീറാണ് പിടിയിലായത്. മറ്റൊരാളുടെ പാസ്പോര്‍ട്ടില്‍ ഫോട്ടോ മാറ്റിപ്പതിച്ചാണ് ഇയാള്‍ദുബായില്‍ നിന്ന് ഐസി 537 വിമാനത്തില്‍ കരിപ്പൂരിലെത്തിയത്.
കാസര്‍കോട് നീലേശ്വരം ബങ്കളത്തെ തിക്കാരവീട്ടില്‍ ജയദേവിന്റെ പാസ്പോര്‍ട്ടിലാണ് മുബീര്‍ ഫോട്ടോ ഒട്ടിച്ചത്.












Click it and Unblock the Notifications