പൊലീസ് ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു
കണ്ണൂര്‍: മാഹിക്ക് സമീപം അഴിയൂരില്‍ കേരള ആംഡ് പൊലീസ് ബറ്റാലിയന്റെ ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു.
ദേശീയപാതയുടെ വഴിയോരത്തൂടെ നടന്നുപോകുമ്പോഴാണ് മുപ്പത്തഞ്ചുകാരനായ യുവാവിനെ ബസിടിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ മാഹി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബസ് ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായത്. കോഴിക്കോട് കണ്ണൂരിലെ ആസ്ഥാനത്തേക്ക് വരികയായിരുന്ന കെഎപി നാലാം ബറ്റാലിയന്റെ ബസാണ് യുവാവിനെ ഇടിച്ചത്.












Click it and Unblock the Notifications