ശ്യാമളനു ഏറ്റവും മോശം സംവിധായകനുളള അവാര്‍ഡ്
ന്യൂയോര്‍ക്ക് : ഹോളിവുഡ് സംവിധായകനും മലയാളിയുമായ മനോജ് നൈറ്റ് ശ്യാമളന് ഏറ്റവും മോശം സംവിധായകനുളള ഗോള്‍ഡന്‍ റാസ്ബെറി അവാര്‍ഡ്. ഇതിനു പുറമേ മോശം പ്രകടനം കാഴ്ചവെച്ച സഹനടനുളള അവാര്‍ഡും ശ്യാമളനു തന്നെ.
എല്ലാ വര്‍ഷവും ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ അതിനെതിരായാണ് റാസ്ബെറി അവാര്‍ഡ് നല്‍കുക. മനോജ് സംവിധാനം നിര്‍വഹിച്ച ലേഡി ഇന്‍ ദ വാട്ടര്‍ എന്ന സിനിമയ്ക്കാണ് ഏറ്റവും മോശം അവാര്‍ഡ്.
അമേരിക്കന്‍ സിനിമാ ചരിത്രത്തിലെ വന്‍ഹിറ്റുകളിലൊന്നായ സിക്സ്ത് സെന്‍സിന്റെ സംവിധായകനാണ് മനോജ്.












Click it and Unblock the Notifications